2009, ജനുവരി 19, തിങ്കളാഴ്‌ച

തങ്ങള്‍സ് യിലെ "വ്യഥ" യിലെ ചില നിമിത്തങ്ങള്‍


"സ്നേഹവും സൌഹാര്‍ദ്ദവും പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രിയപ്പെട്ട വില്ലയോട് എങ്ങനെ വിടപറയുമെന്നത് ഉള്ളിലെവിടെയോ വല്ലാത്തൊരു വേദനയായി പടര്‍ന്നു തുടങ്ങി. ഒരു പാട് പേര്‍ക്ക് താങ്ങും തണലുമായിരുന്നു ഈ വില്ല. വിസിറ്റ് വിസയില്‍ ജോലി തേടിയെത്തുന്നവര്‍ക്കൊരത്താണിയായിരുന്നു ഇവിടം......" --തങ്ങള്‍സ് യില്‍ നിന്ന് ഖാസിം തങ്ങള്‍
ആ അത്താണിയില്‍ നിന്ന് മധു നുകര്‍ന്നവര്‍ക്ക് എന്നും മധുരസ്മരണ തന്നെ ഇത്. ഒപ്പം നൊബരവും
അതിലൊരു കണ്ണിയായി പലരിലെന്ന പോലെ എനിക്കും. .............
അനുബന്ധം - തങ്ങള്‍സ്

2009, ജനുവരി 18, ഞായറാഴ്‌ച

സുന്ദര ജീവിതം ആശംശിക്കുന്നു - പ്രാര്‍ത്ഥനയോടെ


പ്രിയ സുഹ്രത്ത് റഷീദ് വിവാഹിതനായിരിക്കുകയണ്.
നല്ലൊരു വിവാഹ ജീവിതം الله നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,
വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന റഷീദിനും വധു സഫീറക്കും ഹൃദയം നിറഞ്ഞ മംഗളാശംസകള്‍

2008, ഡിസംബർ 28, ഞായറാഴ്‌ച

തുടക്കം

പ്രിയ സുഹ്ര്‍ത്തുക്കള്‍,

പലരും പറയുന്നു ബ്ലോഗ്ഗ് നിര്‍മിക്കാന്‍, ആദ്യം അഫ്സല്‍, പിന്നെ കാസിം തങ്ങള്‍ അങ്ങിനെ പലരും പലരും

വേണ്ട എന്ന് വെച്ചു, കാരണം സമയം കിട്ടുന്നില്ല

എങ്കിലും ഉള്ള സമയം വെച്ചു തുടക്കം കുറിക്കുകയനിവിടെ.

മലയാളം ടൈപ്പ് ചെയ്യുവാന്‍ പ്രയാസം ഉണ്ട് - ടൈപിസ്റ്റ്‌ ആണെങ്ങിലും.

സൂര്യന്‍ അസ്തമിക്കാത്ത സാമ്രജം കേട്ടിപടുത്ത "സായിപ്പി" ന്‍റെ അപ്രമാതത്തിന്റെ ബാക്കി പത്രമായി ഇംഗ്ലീഷ് ലോക ഭാഷ ആയപ്പോള്‍ "നാടു ഓടുമ്പോള്‍ നടുവേ....... "

ഞാനും, അതെ. ....... അതുകൊണ്ട് തന്നെ മലയാളത്തില്‍ ചില്ലറ തെറ്റുകള്‍ ഉണ്ടാവും

2000 യില്‍ ആണ് എന്ന് തോന്നുന്നു siraj ദിനപത്രത്തില്‍ ഒരു ലേഖനം വന്നിരുന്നു

"വിവര സാങ്കേതിക രംഗത്തെ വിസ്മയം" എന്ന തലക്കെട്ടില്‍ internet ലോകത്തെ മാറ്റി മറിക്കു മെന്ന സമര്തനത്തില്‍ "കത്തിടപാടുകള്‍ ഇനി ഇലക്ട്രോണിക് മെയില് ലൂടെ " വരും എനന സന്ദേശം ആയിരുന്നു അത്

9 വര്ഷം പിന്നിട്ടപ്പോള്‍ ഇതാ വിവര സങ്ങേതിക രംഗം വളരെ വളര്‍ന്നിരിക്കുന്നു, ഞാന്‍ ഒരു പങ്കാളിത്തത്തിന് ശ്രമിക്കുകയാണ് .

സസ്നേഹം

റഷീദ്.